മസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്ക്കുള്ള പ്രവേശനം തടഞ്ഞു
റമദാനില്‍ മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശനം നിയന്ത്രിക്കുകയും ജൂതന്മാര്ക്ക് സന്ദര്‍ശനം അനുവദിക്കുകയും ചെയ്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.റമദാനിലെ അവസാനത്തെ...