Light mode
Dark mode
വൻ സന്നാഹങ്ങൾക്കിടയിലും സുരക്ഷാവീഴ്ചയുണ്ടായത് ഏറെ വിവാദമായിരുന്നു
'മോദി ജനാധിപത്യവാദിയല്ല. മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയുണ്ടായത്.'
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു മന്ത്രിയെന്ന നിലയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയിരുന്നു അമിത് ഷാ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുംബൈയിൽ ഗതാഗത നിയന്ത്രണം
വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഒരു വ്യക്തിയുടെ സ്വകാര്യ രേഖയാണെന്നും അത് മൂന്നാമതൊരു വ്യക്തിക്ക് മുന്നിൽ അകാരണമായി വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു.
ജനക്ഷേമമാണ് സർക്കാരിന്റെ നയമെന്നും ജനങ്ങളുടെ ഉന്നമനത്തേക്കാൾ സർക്കാരിന് എന്താണ് വലിയ സന്തോഷമെന്നും മോദി ചോദിച്ചു
പ്രതിപക്ഷ സമീപനം രാജ്യതാത്പര്യം തകർക്കുന്നതാണെന്ന് പ്രധാനമന്ത്രി
അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളെ നേരിടാനാവാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറാവാത്തതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ലോകകപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകിയത്
2013ൽ ന്യൂസ്18 ചാനൽ സംഘടിപ്പിച്ച പ്രഥമ തിങ്ക് ഇന്ത്യ ഡയലോഗിലായിരുന്നു മോദിയുടെ പ്രസംഗം
കെവി തോമസിന്റെ പ്രതികരണം മീഡിയവൺ എഡിറ്റോറിയലില്
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മറ്റൊരു അവസരം ലഭിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി
പടേരിയയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു
ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി
മോദിയുടെ ഭീകരവാദത്തെയാണ് തങ്ങൾക്കേറ്റവും ഭയമെന്നും പ്രതിനിധികൾ മീഡിയവണിനോട് പറഞ്ഞു
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിന്റെ ഓർമ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്