- Home
- NEET

UAE
21 July 2022 11:45 PM IST
ഗൾഫ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ വേറെ, പ്രവാസി വിദ്യാർഥികളെ വെട്ടിലാക്കി 'നീറ്റ്'
ഒരു സാമ്യവുമില്ലാത്ത ചോദ്യങ്ങളെ നേരിട്ട വിദ്യാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് കോമൺ എൻട്രസ് പരീക്ഷയുടെ റാങ്ക് നിശ്ചയിക്കുക എന്നതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്.

Out Of Focus
21 July 2022 12:00 PM IST
അപമാനം സഹിച്ച് പരീക്ഷ എഴുതേണ്ടവർ
Out of Focus

Kerala
18 July 2022 11:42 PM IST
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കേസ്
കൊല്ലം ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലാണ് സംഭവം. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശിയായ വ്യക്തി...

Saudi Arabia
17 July 2022 12:09 AM IST
സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് സ്വാഗതാർഹമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ്
ഇത്തണ റിയാദിൽ മാത്രമാണ് സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ് ഭാഗങ്ങളിലും സെൻറർ അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു.

















