Light mode
Dark mode
ഹെഡ്‌ഗെ ഫണ്ടിന്റെ ശതകോടീശ്വരൻ റായ് ഡാലിയോയും ഗൂഗ്ൾ സഹസ്ഥാപകൻ സെർജി ബ്രിനും സിംഗപ്പൂരിൽ തങ്ങളുടെ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു
കൊലപാതകങ്ങള്‍ നിയന്ത്രിക്കാനായി കൊണ്ടുവന്ന ഗൺ നിയമത്തിന് സ്റ്റേ
മലാശയ അർബുദബാധിതരായ 18 പേരിൽ ആറുമാസം കൊണ്ട് നടത്തിയ പരീക്ഷണത്തിനൊടുവിലാണ് എല്ലാവരും സമ്പൂർണമായി രോഗമുക്തരായത്
വെടിവെപ്പിൽ 13 പേർക്ക് പരിക്കേറ്റിരുന്നു
റമദാനിലെ ആദ്യ നോമ്പനുഷ്ഠിച്ചെത്തിയ ആയിരങ്ങളാണ് സ്‌ക്വയറിലെ പാതയോരങ്ങളിൽ ഒന്നിച്ചിരുന്ന് നോമ്പുതുറയിലും തുടർന്നുള്ള പ്രാർത്ഥനകളിലുമെല്ലാം പങ്കുകൊണ്ടത്
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നുണ്ട്