Light mode
Dark mode
നിലമ്പൂരിലേത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും അൻവറിന് ഇത്രയും വോട്ട് എങ്ങനെ കിട്ടി എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ എംഎൽഎ ആയി മികച്ച നിലയിൽ പ്രവർത്തിക്കാൻ ഷൗക്കത്തിന് സാധിക്കട്ടെയെന്ന് സ്വരാജ് ആശംസിച്ചു.
യുഡിഎഫിന് ജന പിന്തുണ വര്‍ധിച്ചുവെന്നത് അടിസ്ഥാന വിരുദ്ധമെന്ന് എം.വി.ഗോവിന്ദന്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സിപിഎം-ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.
ആര്യാടന് ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം.സ്വരാജ്
അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമാണെന്നും നന്ദന വ്യക്തമാക്കി.
മൂന്നിടത്തൊഴികെ എല്ലാ റൗണ്ടിലും ലീഡുയർത്തി ഷൗക്കത്തിന്റ തേരോട്ടം
യുഡിഎഫിന്റെയല്ല, പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചതെന്നും അൻവർ
ആദ്യ റൗണ്ട് മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. ഒരുഘട്ടത്തിൽ പോലും സ്വരാജിന് മുന്നിലെത്താനായില്ല.
സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ എത്ര വോട്ട് പിടിക്കുമെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിർണായകമാകും
ആദ്യ രണ്ട് റൗണ്ടിൽ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്
19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും
UDF-LDF മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. അൻവർ എത്ര വോട്ട് പിടിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്
'ക്രോസ് വോട്ട് ആരോപണത്തിലും അൻവറിന് മറുപടിയില്ല'
ചുങ്കത്തറ മാർത്തോമ ഹയർസെക്കൻ്ററി സ്കൂളിലാണ് വോട്ടെണ്ണല്‍
പതിനായിരത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു
അവസാന മണിക്കൂറിലും കൂട്ടലിലും കിഴിക്കലിലുമാണ് മുന്നണികൾ
താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും പി.വി അന്‍വര്‍
ഗവർണർ വിഷയത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടേത് ശരിയായ നിലപാടെന്നും ഗോവിന്ദൻ പ്രതികരിച്ചു
പി.വി അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ.