Light mode
Dark mode
. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്
അനധികൃതമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണം
വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സാധുജന സംഘത്തിനാണ് നോട്ടീസ് അയച്ചത്
പ്രശാന്തിന് ഫയൽ നൽകരുതെന്ന് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകി
കോടതി നിർദേശത്തെ തുടർന്ന് നേരത്തെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ അറിയിച്ചിരുന്നെങ്കിലും ഇത് ലംഘിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം
ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
ചെലവ് റിപ്പോർട്ടിങ്ങിൽ പരാജയപ്പെട്ടാൽ നിയമമപ്രകാരം മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കുമെന്നും മുന്നറിയിപ്പ്
എയർ ഇന്ത്യാ വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം
മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.
പരാമർശം അനുചിതവും മോശവും അന്തസിനെ ഹനിക്കുന്നതും ആണെന്നും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതുമാണെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്. സന്ദീപിനും തിങ്കളാഴ്ച്ച ഹാജരാകൻ നോട്ടീസ് നൽകി
കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്.
നികുതിയായി നൽകാനുള്ള 13.08 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് നഗരസഭയുടെ നടപടി
നിർമാണം ക്രമപ്പെടുത്താൻ അടയ്ക്കേണ്ടത് ഒരു കോടിയിലേറെ രൂപ
അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്
ഡോ. സി.കെ രമേശൻ, ഡോ. ഷഹന എം നഴ്സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവർക്കാണ് നോട്ടീസ് നൽകിയത്
എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്നായിരുന്നു വിഎസ് ശിവകുമാറിനെതിരായ പരാതി