ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരുടെ വേതനം പരിഷ്കരിക്കും
ഒമാനിലെ ഇരുപത് ഇന്ത്യന്‍ സ്കൂളുകളിലെ 1800ഓളം അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരുടെ വേതനം പരിഷ്കരിക്കാന്‍ തീരുമാനം. ലിംഗ വിവേചനം ഒഴിവാക്കി പുതിയ ഏകീകൃത...