Light mode
Dark mode
തീരുമാനം ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു
കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനാണ് ഉദ്ഘാടനം ചെയ്തത്
ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിൽ അടുത്ത വർഷം കേന്ദ്രം തുറക്കും
വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിച്ചു
ഏറ്റവും ഉയർന്ന താപനില സുഹാറിൽ
പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകരാണ് പങ്കെടുത്തത്
2,45,000-ത്തിലധികം സ്ഥാപനങ്ങളിൽ ഒമാനൈസേഷൻ നിരക്ക് പൂജ്യം
തൊഴിൽ മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ വേളയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്
നിയമ ലംഘകർക്ക് 5,000 റിയാലാണ് പിഴ. നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ പിഴ 10,000 റിയാലാകും
ഇത് മേഖലയിലെ ഏറ്റവും വലിയ സ്മാർട്ട് ക്ലാസ്റൂം പദ്ധതികളിൽ ഒന്നാണ്
കാസർകോട് സ്വദേശിയുടെ കയ്യിൽ നിന്ന് പതിനാല് ലക്ഷത്തോളം തട്ടിയെടുത്ത് കമ്പനി മുങ്ങിയതായാണ് പരാതി
ഈ സുപ്രധാന നേട്ടം ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിർണ്ണായക മുന്നേറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു
ലോകത്തിലെ ഏറ്റവും മികച്ച നാല് ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാതാക്കളായ ജെഎ സോളാർ എനർജി കരാറിന്റെ ഭാഗമാകും
ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പടെ 37 ടൂറിസം, ഹോട്ടൽ കമ്പനികളും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും
സലാല: സലാലയിലെ ആറ് പ്രമുഖ സ്കൂളികളിലെ വിദ്യാർഥി ടീമുകളെ പങ്കെടുപ്പിച്ച് ഫാസ് അക്കാദമി ജിഗോൾഡ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് എട്ട് മുതൽ ഇരുപത് വരെ ഫാസ് അക്കാദമി...
സഹിഷ്ണുത സൂചികയിൽ 0.2 ശതമാനത്തിന്റെ നേരിയ വർധനവ്
പ്രതികരണം അഡ്വാന്റേജ് ഒമാൻ ഫോറത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ
അവയവദാനവുമായി ബന്ധപ്പെട്ട് സുൽത്താൻ പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
പരമ്പര 2-2 ന് സമനിലയിൽ
ഒമാൻ ടൂറിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിൽ 2 - 1ന് മുന്നിലാണ് കേരളം