Light mode
Dark mode
ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നു മുഖ്യമന്ത്രി
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരിച്ചു. ചൊവ്വ സ്വദേശിയും ഒമാനിലെ ബൗഷർ സാഹിൽ അൽസീബ് ഹോട്ടല്‍ ആൻഡ് സൂപ്പര്‍മാര്‍കറ്റ് സ്ഥാപകനുമായ ‘സീബ്’ മന്‍സില്‍ കണ്ണോത്ത് ഹാഷിം ആണ്...
ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനിൽ നിന്നുള്ള തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നൽകിയത്.മസ്കത്ത് അന്താരാഷ്ട്ര...
സലാല: തൃശൂർ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മുപ്പത് വർഷമായി സലാലയിൽ സ്വകാര്യ...
ഒമാനിലെ ജനസംഖ്യ അമ്പത് ലക്ഷം കടന്നു. ഈ വർഷത്തിന്റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ ജനസംഖ്യയുടെ...
ചൈനയിൽ ഒമാനെ പ്രതിനിധാനം ചെയ്യാൻ സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാൻ ആണ് മന്ത്രാലയം പദ്ധതിയിടുന്നത്.
ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൌസ് ഈ മാസം ആറിന് എംബസി ആസ്ഥാനത്ത് നടക്കും.പരാതികള്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ടി. ആഞ്ജലീന പ്രേമലത നേരിട്ട് സ്വീകരിക്കും. എംബസിയില്‍ നേരിട്ടെത്തി വൈകിട്ട് മൂന്ന്...
ഒമാനിലെ സഹമിനടുത്ത് ഹിജാരിയിലെ റദ്ദയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് സ്വദേശി മരുതറ തലക്കൽ അഖിൽ ഭവനിൽ ജോൺ ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു. സഹം...
മത്രയില്‍നിന്ന് ശനിയാഴ്ച കുടുംബസമേതം ഒമാനിലെ ജബല്‍ അഖ്ദറിലേക്ക് വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്
സലാലയില്‍ നിന്ന് മടങ്ങി പോവുകയായിരുന്ന വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു
മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ
ഒമാന്റെ പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആർഷിക്കുന്നതിനുള്ള പ്രധാന കാരണം.
സലാല: ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂർ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരക്കാണ് അപകടം....
മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ ഹകീം നദ്വി നേതൃത്വം നൽകി
മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.
ഒമാനിൽ നാളെ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടക്കും. റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ത്വാഹാ ദാരിമി േേനതൃത്വം നൽകും. 7:30 നാണ് നിസ്കാരം.മത്ര താലിബ് മസ്ജിദ്:...
ഒമാനിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോട് അനുബന്ധിച്ചാണ് ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും
നേതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു
ഇഖ്റ കെയര്‍ വനിത വിഭാഗം പെരുന്നാളിനോടനുബന്ധിച്ച് സലാലയില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. ഇഖ്റ അക്കാദമിയില്‍ നടന്ന പരിപാടി ഹേമ ഗംഗാധരന് ഉദ്ഘാടനം ചെയ്തു. നാല്പത് പേര് പങ്കെടുത്ത...
ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആട്, മാടുകളാണ് ഒമാനിലെ വിവിധ ഗ്രാമീണ ചന്തകളില്‍ നിന്ന് വിറ്റഴിക്കപ്പെട്ടത്.