- Home
- Oommen Chandy

Kerala
22 July 2023 3:34 PM IST
നേരത്തോട് നേരത്തിലധികം നീണ്ടയാത്ര; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രക്കൊപ്പം സഞ്ചരിച്ചത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് വി.എന്‍ വാസവന്
തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ചെറുതും വലുതുമായ ആള്‍ക്കൂട്ടം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു

Entertainment
21 July 2023 3:04 PM IST
അപ്പയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ കൈകൂപ്പി നെഞ്ചു പൊട്ടി നിൽക്കുന്ന മകൻ ചാണ്ടി ഉമ്മൻ ഒരു പ്രതീകമാണ്; കുറിപ്പുമായി നടന് ചന്തുനാഥ്
മുദ്രാവാക്യങ്ങൾ അടങ്ങി അണികൾ പിരിഞ്ഞു പോകുമ്പോൾ ചിതയിലോ കുഴിമാടത്തിലോ ഖബറിലോ ഒടുങ്ങിയ മനുഷ്യന് വേണ്ടി കരയാൻ അവന്റെ അമ്മയോ ഭാര്യയോ കുട്ടികളോ മാത്രമായി പോയ, നാഥനില്ലാതെ ക്ഷയിച്ച് പോയ വീടുകളുണ്ട്...

Kerala
21 July 2023 9:57 AM IST
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട പിണറായിയുടെ കൈവിറച്ചില്ലേ? ജി.ശക്തിധരന്
അധമമായ സരിത കേസ് സൃഷ്ടിക്കുകയും മൂപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഉമ്മൻചാണ്ടി അതിനെ എത്ര ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് ആരും ചിന്തിച്ചില്ല

Qatar
19 July 2023 7:23 PM IST
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍മീ ഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജമന്ത്രിയും ആയിരുന്ന...




















