Light mode
Dark mode
തന്നെയും കുടുംബത്തെയും രക്ഷിച്ചതിന് പ്രാദേശിക കശ്മീരി ഗൈഡായ നസ്കത്ത് അഹമ്മദ് ഷായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു
പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്
നഷ്ടപ്പെട്ടവരുടെ ജീവനും പരിക്കേറ്റവരുടെ തിരിച്ചുവരവിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നതായി ബ്രൂസ് കൂട്ടിച്ചേര്‍ത്തു
വിവാഹത്തിനായി സിങ്ങും കുടുംബവും ഇന്ന് പാകിസ്താനിലേക്ക് പോകാനിരിക്കെയാണ് പൊടുന്നനെ കേന്ദ്ര തീരുമാനമുണ്ടായത്.
ഫവാദ് ഖാൻ അഭിനയിച്ച 'അബിർ ഗുലാൽ' എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തേക്കില്ല
രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബിജെപി എക്സ് പേജിൽ പോസ്റ്റ്.
നേരത്തെ നിരവധി മുസ്ലിം സംഘടനകൾ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു
'പരിക്കേറ്റവർക്ക് ഞങ്ങൾ വെള്ളം കൊടുക്കുകയും നടക്കാനാവാത്തവരെ താങ്ങിയെഴുന്നേൽപ്പിക്കുകയും പുറത്തുകയറ്റുകയും ചെയ്തു'.
പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്
ഭീകരരുടെ തോക്ക് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈൻ ഷാ വെടിയേറ്റ് മരിച്ചത്
ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു
പുൽമേട് എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ടതിനാൽ ട്രെക്കിങ് റൂട്ട് ഒഴികെയുള്ള മറ്റ് വഴികളിലൂടെ എത്തിച്ചേരൽ ബുദ്ധിമുട്ടാണ്.
ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം
ഏത് രൂപത്തിലുള്ള ഭീകരവാദത്തെയും കുവൈത്ത് ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു
'നരേന്ദ്ര മോദി അധികാരത്തിൽ വന്നത് മുതൽ അര ഡസനിൽ പരം അക്രമണ സംഭവങ്ങളാണ് കശ്മീരിൽ നടന്നിട്ടുള്ളത്'
'ആക്രമണം നടത്തിയവർ മാത്രമല്ല പിന്നിൽനിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടും'
രണ്ടരയോടു കൂടിയാണ് പെഹൽഗാം താഴ്വരയിൽ ഭീകരർ സഞ്ചാരികൾക്ക് നേരെ വെടിയുതുർക്കുന്നത്
കശ്മീരില്‍ കുടുങ്ങിയ മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു
മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്