Light mode
Dark mode
കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രവും ജോയ്ലാൻഡാണ്
പാക് ഇന്നിങ്സിന്റെ 19ാം ഓവറിൽ സാം കറന്റെ പന്തിൽ മുഹമ്മദ് നവാസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പവലിയനിലേക്ക് മടങ്ങുമ്പോൾ കാമറകൾ ഗാലറിയിലേക്ക് തിരിഞ്ഞു
'ദി മിർസ മാലിക് ടോക് ഷോ' എന്ന പരിപാടിയുടെ പോസ്റ്റർ ഒ.ടി.ടി പ്ലാറ്റ്ഫോം ഉർദുഫ്ളിക്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
മറുപടി ബാറ്റിങ്ങിൽ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ പാക് നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും തപ്പിത്തടഞ്ഞായിരുന്നു തുടങ്ങിയത്
തലൈവറുമായി അമ്പരപ്പിക്കുന്ന സാമ്യമാണ് ഗഷ്കോരിക്കുള്ളത്
പ്രതി പലവട്ടം വെടിയുതിർത്തതോടെ ഒരാൾ കൊല്ലപ്പെടുകയും ഇംറാനടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ
സർക്കാറിനെതിരെയുള്ള റാലിക്കിടെ കാലിനാണ് വെടിയേറ്റത്
ഒക്ടോബറിൽ ഷി മൂന്നാമതും അധികാരം ഉറപ്പിച്ച ശേഷം ചൈനയിലെത്തുന്ന ആദ്യ നേതാവാണ് ഷഹബാസ് ഷരീഫ്
സൂപ്പർ12 ൽ ഞായറാഴ്ച പാകിസ്താൻ നെതർലാൻഡ്സിനെതിരെ ഇറങ്ങും. ഇനിയൊരു തോൽവി അവരുടെ ലോകകപ്പ് പ്രയാണത്തിന് വിരാമമിടും
ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച് പിന്നിട് കെനിയയിലേക്കും തുടർന്ന് യു.കെയിലേക്കും കുടിയേറിയവരാണ് സുനകിന്റെ പൂർവികർ.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും
പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഡയറക്ടർ ജനറൽ മൊഹ്സിൻ ഭട്ട് ആണ് ഈ ചോദ്യം അവഗണിച്ചത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാൻ തയ്യാറാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം
വെള്ളം ഇറങ്ങിയതിനെ തുടർന്ന് താമസസ്ഥലത്തേക്ക് തിരിച്ചു വരികയായിരുന്നു
ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് മലാലയുടെ സന്ദർശനം
സോഷ്യൽമീഡിയ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും ഇതിനായി പണം വാങ്ങിയിരുന്നെന്നും ഡിജിപി പറഞ്ഞു.
വെള്ളക്കുപ്പി ഉപയോഗിച്ച് കൈ കഴുകിയ കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു
സെഷൻസ് കോടതി ജഡ്ജ് സേബ ചൗധരിയോട് മാപ്പ് പറയാനാണ് മുൻ പ്രധാനമന്ത്രി നേരിട്ടെത്തിയത്.
ആഗസ്റ്റ് 20ന് ഇസ്ലാമാബാദിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാർ മജിസ്ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയിലായിരുന്നു നടപടി.