Light mode
Dark mode
കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്.
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
മണ്ണൂർ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്
കൊടുന്നോട് സ്വദേശി സനീഷാണ് മരിച്ചത്
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Allocation of public crematorium land to NSS in Palakkad | Out Of Focus
മൊബൈല്‍ഫോണും ചാര്‍ജറും 29000 രൂപയും കള്ളന് കൊണ്ടുപോയിട്ടുണ്ട്
പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനി (57) ആണ് മരിച്ചത്
ജൽജീവൻ മിഷൻ കണക്ഷനെടുത്തവര്ക്കാണ് ഭീമമായ ബില്ല് വന്നത്
കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
തീ കണ്ടതിനെ തുടർന്ന്പട്ടികജാതി - പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി
തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ് മരിച്ചത്
നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില, മകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്
CPI യുടെ പേര് വിമതർ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് സംഘർഷം ഉണ്ടായത്
വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലാണ് കെപിസിസി വൈസ് പ്രസിഡന്റ് എത്തുന്നത്
അപകടം മലമ്പുഴക്കും കൊട്ടേക്കാടിനും ഇടയിൽ
തുടിക്കോട് തമ്പിയുടെ മകൾ രാധിക (10) തുടിക്കോട് ഉന്നതിയിൽ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്