Light mode
Dark mode
തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിലാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയിരുന്നത്
ഒൻപത് വർഷമായി വാടക നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടൽ
നേതൃത്വത്തിന്റെ വിലക്കിൽ ദുഃഖമുണ്ടെന്നും പ്രാഥമിക മെമ്പറായ തന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചതെന്നും ഇസ്മായിൽ ചോദിച്ചു
പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കൃഷ്ണൻകുട്ടി
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും
എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്
പന്നിപടക്കമാണ് പൊട്ടിതെറിച്ചതെന്ന് പൊലീസ് അറിയിച്ചു
കൊലപാതകത്തിന് ശേഷം പ്രതിയായ ഈശ്വർ കടന്നുകളഞ്ഞു
Explosives seized from BJP worker's house in Palakkad | Out Of Focus
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിയാസിന് സ്വീകരണം നൽകി
പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍
തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് റിയാസ് സിപിഎമ്മിൽ ചേർന്നു
ചെഗുവേരയുടെ ചിത്രവും വെള്ളക്കൊടിയുമൊയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്
പാർഥിപൻ -സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്
അന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ വിജിലൻസ് കോടതി
ബോംബ് സ്ഫോടനം സംബന്ധിച്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സദസിന് ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ഫിറോസ്
കാറൽമണ്ണയിൽ ഇന്നലെ രാത്രിയാണ് സംഭവം
അഗളി ഐഎച്ച്ആർഡി കോളജിലെ ജീവയാണ് മരിച്ചത്
പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള RSS ന്റെ നീക്കമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്