Light mode
Dark mode
മണ്ണാർക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്
ശശി വെറും പാർട്ടി മെമ്പറാണെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു
ട്രൂനാറ്റ് പരിശോധനയിൽ നിപ ഫലം പോസറ്റീവാണ്
പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്ട്ടിന്-എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാർട്ടിൻ , ആൽഫ്രഡ് എന്നിവരാണ് മരിച്ചത്
നിലവിൽ ക്വാറന്റൈനിൽ കഴിയുന്നവർ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈൻ തുടരണം
90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്നലെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്
രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്
തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു
മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് സാജിദ് അജ്മലിന്റെ പിതാവാണ്
സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു
പ്രതിഷേധക്കാരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും
20 മിനുറ്റായിരുന്ന ഉച്ച ഊണ് സമയം 40 മിനുറ്റാക്കി
സാങ്കേതിക പ്രശ്നമെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു
രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുത്
മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയെന്നും കണ്ടെത്തൽ
ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണനാണ് മരിച്ചത്
ആഷിർനന്ദയുടെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് കോൺവെൻ്റ് സ്കൂളിലും ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചു
ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് സ്കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് നടപടി
ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്