Light mode
Dark mode
51 വയസുകാരനായ അബ്ദുള്ളയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്
93 വർഷം പഴക്കമുള്ള സ്കൂളിൽ 60 വിദ്യാർഥികളാണ് പഠിക്കുന്നത്
റെയിൽപാളത്തിൽ അഞ്ചിടങ്ങളിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി
അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.
കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്
പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്
ആശുപത്രി അധികൃതർ ആരോപണം തള്ളി
സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ മുതിർന്ന നേതാവ് കെ. ഇ.ഇസ്മായിൽ ചികിത്സക്ക് പോയി
കണ്ടെയ്മെന്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കും
ആയുര്‍വേദ ചികിത്സയിലെന്ന് വിശദീകരണം
രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടിന് സമീപത്തായി ആയിക്കണക്കിന് വവ്വാലുകളാണുള്ളത്
മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്
ഓട്ടോ ചാർജ് ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണം പുറത്തുവന്നു
കണ്ടയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി
ശശിയെ വി.കെ ശ്രീകണ്ഠൻ സ്വാഗതം ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എ. തങ്കപ്പൻ മീഡിയവണിനോട്
കെഎസ്ആർടിസി ബസായിരുന്നു മരിച്ചയാള്‍ യാത്രക്ക് ഉപയോഗിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്ത
ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ
അനാവശ്യ വിവാദം ഉണ്ടാക്കി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കരുതെന്നും കെപിസിസി നേതൃത്വം
ശശിയുമായി ഒരുതരത്തിലുള്ള ചർച്ചകളും നടത്തേണ്ടതില്ലെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു