Light mode
Dark mode
കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
വലിയ പെപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു
പ്രാഥമിക ചികിത്സ നൽകിയ ശേഷം ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും
മേഴത്തൂർ സ്വദേശി ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്
പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രന് കിട്ടാനുള്ളത് നാല് ലക്ഷം രൂപ
റവന്യൂ - വനം വകുപ്പുകൾ തമ്മിലെ ആശയ വിനിമയ പ്രശ്നങ്ങൾ മൂലം നിരവധി കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്
റവന്യു-വനംവകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് പാലക്കാട് തൃക്കടിരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും
കടമ്പഴിപ്പുറം സ്വദേശി സഹീറാണ് കോങ്ങാട് പൊലീസിന്റെ പിടിയിലായത്
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.
നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിരുന്നു
കണ്ണൂരിനും തകർപ്പൻ വിജയം
മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു
പ്രതി സുബ്ബയ്യൻ മുമ്പ് ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണ്
വിദ്യാർഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് അറിയിച്ചത്
മംഗലം ഗാന്ധി സ്മാരക സ്കൂളിന്റെ മതിലാണ് തകര്‍ന്നു വീണത്
പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്
ആന്റിനേറ്റല്‍ വാര്‍ഡില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് രോഗികളെ വാര്‍ഡിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി
ശിരുവാണി പുഴ, അട്ടപ്പാടി, ഭവാനി പുഴ തീരത്ത് ജാഗ്രത നിർദേശം
51 വയസുകാരനായ അബ്ദുള്ളയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്
93 വർഷം പഴക്കമുള്ള സ്കൂളിൽ 60 വിദ്യാർഥികളാണ് പഠിക്കുന്നത്