- Home
- Palakkad

Kerala
20 Aug 2025 10:29 PM IST
പാലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് കെഎസ്യു
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എങ്ങനെ സ്ഫോടക വസ്തു എത്തി എന്നുള്ളത് ഏറെ ദുരൂഹതകൾ വർധിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന് പിന്നിൽ ആർക്കൊക്കെയാണ് പങ്കുള്ളത് എന്നതിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നും കെഎസ്യു...



















