Light mode
Dark mode
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തടഞ്ഞത്
ഐസക് വർഗീസിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്
പാലക്കാട് കാവശ്ശേരി അക്കര എൻഎംയുപി സ്കൂളിലെ 10 അധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റൻ്റിനുമാണ് നിയമനം നൽകാത്തത്
സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം നടന്നത്
ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്
കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
വലിയ പെപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു
പ്രാഥമിക ചികിത്സ നൽകിയ ശേഷം ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും
മേഴത്തൂർ സ്വദേശി ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്
പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രന് കിട്ടാനുള്ളത് നാല് ലക്ഷം രൂപ
റവന്യൂ - വനം വകുപ്പുകൾ തമ്മിലെ ആശയ വിനിമയ പ്രശ്നങ്ങൾ മൂലം നിരവധി കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്
റവന്യു-വനംവകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് പാലക്കാട് തൃക്കടിരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും
കടമ്പഴിപ്പുറം സ്വദേശി സഹീറാണ് കോങ്ങാട് പൊലീസിന്റെ പിടിയിലായത്
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.
നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിരുന്നു
കണ്ണൂരിനും തകർപ്പൻ വിജയം
മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു
പ്രതി സുബ്ബയ്യൻ മുമ്പ് ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണ്
വിദ്യാർഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് അറിയിച്ചത്