സഹയാത്രികന്റെ പണവും ആഭരണങ്ങളും കവർന്ന യാത്രക്കാരൻ പിടിയിൽ
സഹയാത്രികന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ച യാത്രക്കാരൻ പിടിയിലായതായി ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. വിദേശ രാജ്യത്തു നിന്നും ബഹ്റൈനിലേക്ക് വരുന്ന വിമാനത്തിൽ വെച്ചാണ് മോഷണം...