- Home
- pinarayi

Latest News
27 May 2021 3:26 PM IST
തുടര്‍ച്ചയായി മത്സരിച്ചവരെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് എസ്.ആര്.പിയുടെ ലേഖനം
ചിലര്‍ക്ക് മാത്രം മികച്ച പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഇളവ് നല്‍കാനാവില്ല. അങ്ങനെ നല്കിയാല് ചിലരുടെ പ്രവര്‍ത്തനം മാത്രം അംഗീകരിക്കപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുമെന്നും ലേഖനത്തില്‍ പറയുന്നു.

Kerala
4 Jun 2018 6:30 PM IST
വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു
മന്ത്രിമാരായ മാത്യു ടി തോമസ്, എകെ ബാലന്, സി രവീന്ദ്രനാഥ്, തോമസ് ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ വകുപ്പുകളിലെ അവലോകനമാണ് ഇന്ന് വിലയിരുത്തുക...വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍...

Kerala
22 April 2018 8:04 PM IST
ഷാജഹാന് എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇവിടെ വന്ന് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്.ഷാജഹാന് എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍...














