- Home
- PK Kunjalikutty

Kerala
6 Jun 2018 11:23 AM IST
രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് താനില്ലെന്ന് മാണി; അനുനയ ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്മാറുന്നു
തീരുമാനം മുന്നണി വിട്ടതില്‍ പുനര്വിചിന്തനമില്ലെന്ന കെ എം മാണിയുടെ നിലപാടിനെ തുടര്‍ന്ന്കെ എം മാണിയുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് മാറുന്നു. മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വരേണ്ടെന്ന് കെ...

India
3 Jun 2018 3:16 AM IST
കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍വഹാബിനും വോട്ട് രേഖപ്പെടുത്താനായില്ല ; വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ആരോപണം
വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം 5 മണിക്കൂറിലധികം വൈകിയെന്നും 3 തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു.....മുസ്ലിംലീഗ് എംപിമാരായ പി കെ...

Kerala
2 Jun 2018 5:44 PM IST
എംഎല്‍എ സ്ഥാനത്ത് തുടരുന്നതിനെച്ചൊല്ലിയുള്ള വിമര്‍ശങ്ങള്‍ തള്ളി കുഞ്ഞാലിക്കുട്ടി
എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെയാണ് മത്സരിയ്ക്കുന്നതെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി.എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെയാണ് മത്സരിയ്ക്കുന്നതെന്ന്...

Kerala
27 May 2018 11:13 AM IST
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടുമെന്ന് കുഞ്ഞാലിക്കുട്ടി
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിസോഷ്യല് മീഡിയ...

Kerala
27 May 2018 4:27 AM IST
ഭരണത്തിലിരിക്കുന്നവര്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പരാജയത്തിന് കാരണമായെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ഭരണത്തിലിരിക്കുന്നവര്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമായെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ ഡി എഫിന് അനുകൂലമായെന്നും മുസ്ലിംലീഗിന്റെ സംഘടനാ...

Kerala
13 May 2018 2:25 PM IST
ഫാസിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച ക്യാമ്പയിന്റെ സമാപന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഫാസിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായമന്ത്രി പി.കെ...

Kerala
24 Jun 2017 7:15 AM IST
നാദാപുരത്തെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ഭരണകക്ഷിയായ സിപിഎം ഉത്തരവാദിത്തം കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നാദാപുരത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണകക്ഷിയായ സിപിഎം...

















