Light mode
Dark mode
കരസേനാ ഉദ്യോഗസ്ഥരും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്
കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയിൽ
പ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.
തായ്ലാൻഡിൽ നിന്ന് വാങ്ങിയെന്നായിരുന്നു ആദ്യമൊഴി
വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന പാക് പൗരന്മാർക്കാണ് നോട്ടീസ് കിട്ടിയത്
സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി
ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്
ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ 'സൂത്രവാക്യം' സിനിമയുടെ ഐസിസി അന്വേഷണം തുടരുന്നു
ഷൈൻ ടോം ചാക്കോയുടെ വൈദ്യപരിശോധനാ ഫലം വൈകും
ഗൂഢാലോചന വകുപ്പ് ചുമത്താനാണ് സാധ്യത
ഫോണിൽ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന് പരിശോധിക്കുകയാണ്
രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്
ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് പൊലീസ് ഇന്ന് നോട്ടീസ് നൽകും
തെളിവ് കിട്ടിയാൽ നടപടിയെന്ന് പൊലീസ്
പുളിന്താഴ സ്വദേശി വനജയാണ് മരിച്ചത്
ഇന്നലെ അർധരാത്രിയോടെ പൊലീസ് സംഘം കാപ്പന്റെ വീട്ടിൽ എത്തുമെന്നായിരുന്നു അറിയിപ്പ്
പൊലീസിന്റെ നടപടിയിൽ ആശങ്കയുണ്ടെന്ന് ഭാര്യ റയ്ഹാനത്ത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു
ഏപ്രിൽ ഏഴിന് രാത്രിയാണ് അഞ്ചംഗ കുടുംബത്തെ ആളുമാറി ആക്രമിച്ചത്