- Home
- Politics

Entertainment
2 Nov 2023 8:21 PM IST
'കപ്പ് മുഖ്യം ബിഗിലേ'; വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകർ, ലിയോ വിജയാഘോഷത്തിനിടെ താരത്തിന്റെ മറുപടി
ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും നടൻ അർജുൻ സർജയും ചൂണ്ടിക്കാട്ടി.

Kerala
11 May 2023 7:32 PM IST
ദുരന്തമുഖത്ത് ഒരുമിച്ചുനിൽക്കുകയാണ് പ്രധാനം; രാഷ്ട്രീയം മാനവികതയ്ക്കു മുകളിലല്ല-സാദിഖലി തങ്ങൾ
'ദുരന്തത്തെ കേവല രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത മുസ്ലിം ലീഗ് പാർട്ടി സ്വീകരിക്കാറില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് അതാണ്.'

India
23 March 2022 3:50 PM IST
കൃത്യസമയത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാൽ ആംആദ്മി പാർട്ടി പിരിച്ചുവിടുമെന്ന് കേജ്രിവാൾ
'ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി ചെറിയ പാർട്ടിയെയും ചെറിയ തെരഞ്ഞെടുപ്പിനെയും ഭയപ്പെടുകയാണ്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു'



















