Light mode
Dark mode
സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരൂഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ ട്വീറ്റ്
ശനിയാഴ്ച വാരാണസിയിൽ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി തമിഴ്നാടിനെ പുകഴ്ത്തി സംസാരിച്ചത്.
രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമാമേഖലയിലെ ഒരു വിഭാഗം തന്നെ നിശബ്ദമായി ബഹിഷ്ക്കരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു
'ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്ക് മനസിലാവും'
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും സെപ്റ്റംബര്‍ ആറിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തിലെ ട്വീറ്റുകളാണ് പ്രകാശ് രാജ് 'പൊക്കിയത്'
സന്ദീപ് ഉണ്ണികൃഷ്ണനെ തെലുങ്ക് താരം അദിവി ശേഷ് അവതരിപ്പിച്ചപ്പോള്‍ പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്
''മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട്''
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് സായ് പല്ലവി പറഞ്ഞതാണ് വിവാദങ്ങൾക്കിടയായത്
'ഗൗരി കൊല്ലപ്പെടുന്നതു വരെ ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ അവരുടെ മരണ ശേഷം കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടി'
പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതും, അതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് രംഗം
മകന് വേദാന്തിന്റെ ആഗ്രഹപ്രകാരമായിരുന്നു ഭാര്യ പോണി വര്‍മ്മയെ മകന്റെ മുന്നില്‍ വച്ച് വിവാഹം കഴിച്ചത്
ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജിന് പരിക്കേല്‍ക്കുന്നത്.
ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്
'നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശ രാജ്യങ്ങൾക്ക് അയച്ചുകൊടുത്തു' എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്
പവൻ കല്യാണിന്റെ ആരാധകരാണ് നടി അനുപമ പരമേശ്വരന് എതിരെ സൈബർ ആക്രമണം നടത്തുന്നത്.
കേരളത്തിനും തമിഴ്നാടിനും ബംഗാളിനും അഭിനന്ദനങ്ങളുമായി നടന്റെ ട്വീറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.