- Home
- Rahul Dravid

Cricket
19 July 2021 11:39 AM IST
'ദ്രാവിഡ ഉത്കല ബംഗ...' ക്യാമറ തിരിഞ്ഞത് ദ്രാവിഡിന്റെ മുഖത്തേക്ക്; ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിനെ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ആഘോഷമാക്കി ആരാധകര്‍. ലങ്കക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം...

Cricket
12 Jun 2021 3:49 PM IST
'എനിക്കുണ്ടായ ദൌര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും കളിക്കാതെ ആരും മടങ്ങില്ല' ദ്രാവിഡ്
'മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം ദേശീയ ടീമിലെത്തിയിട്ടും അവസാന ഇലവനില്‍ പരിഗണിക്കാതിരിക്കുന്ന അവസ്ഥ വളരെ നിരാശാജനകമാണ്. ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ആര്‍ക്കും ക്രിക്കറ്റ് താരമാവാൻ കഴിയില്ല'

















