Light mode
Dark mode
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾക്കും താൽപര്യമുണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ
വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വയനാട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു
കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞ രാഹുൽ, കേസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.
കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്.
ബി.ജെ.പി എം.പിയായ നിശികാന്ത് ദുബെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകിയത്.
'ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല'
സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി
ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു
ആറ് വർഷം അത് വെബ്സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ചിത്രം വൈറലായതോടെ അത് ഡിലീറ്റ് ചെയ്തു.
അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്സഭയിൽ ഉയർത്തിക്കാണിച്ചാണ് രാഹുൽ പ്രസംഗിച്ചത്
സെപ്തംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര തിങ്കളാഴ്ചയാണ് സമാപിച്ചത്
കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്നത് പ്രശ്നമായി തോന്നിയില്ലെന്ന് രാഹുല്‍ പറഞ്ഞു
മകന് അനിൽ ആൻറണിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല
23 പ്രതിപക്ഷ പാർട്ടികളെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 കക്ഷികൾ പങ്കെടുത്തേക്കും
145 ദിവസം നീണ്ടുനിന്ന യാത്രയിൽ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3,970 കിലോ മീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി കാൽനടയായി താണ്ടിയത്.
സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക.
യാത്രയ്ക്ക് ഊർജം പകരുന്നത് ഒരു വ്യക്തിയോ പാർട്ടിയോ അല്ല. മറിച്ച് ഭാരതീയത എന്ന വികാരമാണെന്ന് ഊർമിള