Light mode
Dark mode
നേരിയ രോഗലക്ഷണളോടെയാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്
കോവിഡ് പശ്ചാത്തലത്തില്‍ റാലികള്‍ റദ്ദാക്കിയ രാഹുലിന് നന്ദി പറഞ്ഞ് സ്വര ഭാസ്കര്‍
റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി
രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.
‘സ്പീക്കപ്പ് ഫോര്‍ വാക്സിന്‍സ് ഫോര്‍ ആള്’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്.
'ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ അത്രയധികം സ്നേഹിക്കുന്നു. ബിജെപിയുമായി ഫൈറ്റ് ചെയ്യുന്ന മണ്ഡലത്തില്‍ വന്നില്ല എന്നത് വേദനയാണ്'
'വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്'
ഓപ്പറേഷൻ അപൂർണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുൽ വിമർശിച്ചു
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഴുവൻ പരിമിതികളുടെയും അകത്ത് നിന്ന് കൊണ്ടാണ് ചെന്നിത്തല തന്റെ ആക്രമണോൽസുകത കാണിക്കുന്നത് എന്നത് കൂടിയാണ് പ്രധാനം
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്
''സമൂഹത്തെ വിഭജിക്കാനും വിദ്വേഷം പടർത്താനുമാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്''
പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്.
ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുത്, എല്ലാത്തിനുമുപരി വ്യക്തി ബന്ധങ്ങൾ നിലനിൽക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമായ രാഹുലും പ്രിയങ്കയും ബംഗാളിനെ മാത്രം ഒഴിച്ചിടുന്നത് അണികളില്‍ തന്നെ നീരസത്തിന് കാരണമായിട്ടുണ്ട്
ജോയ്സ് ജോര്‍ജ്ജ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയില്ലെന്നും എം.എം മണി
എറണാകുളം സെന്റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമർശം
തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് താനത്തുപറമ്പിലിൽ നിന്നാണ് രാഹുൽ കുരുത്തോല സ്വീകരിച്ചത്.