- Home
- Rahul gandhi

India
23 July 2020 6:41 PM IST
മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതില്‍; ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാട്: രാഹുല്‍ ഗാന്ധി
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്നും ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

India
23 July 2020 2:17 PM IST
ജയശങ്കര്‍ മുതല്‍ സ്മൃതി ഇറാനി വരെ... രാഹുലിനെ നേരിടാന്‍ ബിജെപിയുടെ വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂള്‍; ട്വിറ്ററില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസിന്റെ 'ബിജെപി റോസ്റ്റിങ്'
രാഹുല്‍ ഗാന്ധിയെയും കാണ്‍ഗ്രസിനെയും നേരിടാന്‍ ബിജെപി വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂളുണ്ടാക്കിയിരിക്കുകയാണ് എന്നാണ് ഒരു റോസ്റ്റിങ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് പറയുന്നത്

Kerala
18 July 2021 12:07 AM IST
രാഹുലിന്റെ തീപ്പൊരി പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്കിയ ആ പരിഭാഷ ആരുടെതാണ്?
രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്കിയ വനിത ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്....

India
20 July 2018 4:26 PM IST
മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍; അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നാടകീയരംഗങ്ങള്‍
മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു...

India
16 Jun 2018 12:00 PM IST
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍
മോദി സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരും കര്‍ഷകരെ പ്രകീര്‍ത്തിക്കും പക്ഷേ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നും..മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന്...

India
6 Jun 2018 9:08 AM IST
ആര്‍എസ്എസിനെ നേരിടാന്‍ ഉപനിഷത്തുകളും ഭഗവത്ഗീതയും വായിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍
തമിഴ് സംസ്കാരത്തെ കുറിച്ച് പഠിക്കാന്‍ തമിഴ് സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി താന്‍ ഉപനിഷത്തുക്കളും ഭഗവത് ഗീതയും വായിച്ചുകൊണ്ടിരിക്കയാണെന്ന്...

India
5 Jun 2018 3:44 PM IST
'മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ' മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശം. മോദിയുടേത്..പ്രധാനമന്ത്രി...

















