- Home
- Rahul gandhi

India
5 Jun 2018 9:34 AM IST
എല്ലായിടത്തും ചോര്‍ച്ച, കാവല്ക്കാരന് ദുര്‍ബലനാണ്: മോദിയെ പരിഹസിച്ച് രാഹുല്‍
വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര...

India
5 Jun 2018 7:06 AM IST
എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ ആര്‍എസ്എസ് വത്കരിച്ചുവെന്ന് രാഹുല്‍ ഗാന്ധി
രാജ്യം മുഴുവന്‍ നടന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി സത്യം മാത്രം പറയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു മുഴം മുമ്പെ തുടക്കമിട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ...

India
4 Jun 2018 10:19 PM IST
ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ കള്ളത്തരം കോടതി ഇല്ലാതാക്കിയെന്ന് രാഹുല്‍
ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കോണ്‍ഗ്രസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രിം കോടതിയുടെ ഉത്തരവ്ഗവര്ണര് ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കോണ്‍ഗ്രസിന്റെ നിലപാട്...

India
4 Jun 2018 2:44 PM IST
"മോദിയെപ്പോലെയല്ല, മനുഷ്യനാണ് ഞാന്‍"; ബിജെപി പ്രവര്‍ത്തകരോട് 'നന്ദി' പറഞ്ഞ് രാഹുല്‍
വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്റെ പേരില്‍ തന്നെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്റെ പേരില്‍ തന്നെ...

India
3 Jun 2018 6:59 AM IST
ഷാ രാജകുമാരനെക്കുറിച്ച് ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല: മോദിയെ പരിഹസിച്ച് രാഹുല്‍
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്...

India
3 Jun 2018 6:15 AM IST
രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്രസന്ദര്‍ശനം വിവാദത്തില്‍, ഹിന്ദുവെന്ന അവകാശവാദം പൊളിഞ്ഞെന്ന് ബിജെപി
അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് അഹ്മദ് പട്ടേലിനൊപ്പം രാഹുലിന്റെ പേര് രേഖപ്പെടുത്തിയത്. ഇതുയര്‍ത്തിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ആദ്യം രംഗത്ത് വന്നത്. ഗുജറാത്തിലെ സോംനാഥ...

India
2 Jun 2018 11:18 PM IST
മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ്; റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി
എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്മാരായി കാണുന്നവരാണ് യഥാര്‍ഥ ഹിന്ദുക്കളെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യഥാര്‍ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ...

India
2 Jun 2018 4:38 PM IST
ദലിത് ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും; കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണയുമായി ജിഗ്നേഷ് മേവാനി
ഗുജറാത്തിലെ ദലിത് സമര നായകന് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ ദലിത് സമര നായകന് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...

India
1 Jun 2018 8:30 PM IST
റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ചതെന്തിനെന്ന് മോദിയോട് ചോദിക്കൂ: മാധ്യമങ്ങളോട് രാഹുല്‍
യുപിഎ സര്‍ക്കാരിന്റെ കാലത്തെ റാഫേല്‍ ആയുധക്കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വേണ്ടി അട്ടിമറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ച...



















