- Home
- Rahul gandhi

India
31 May 2018 7:10 PM IST
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്റെ പരിഹാസം
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മോദിക്ക് നേരെ ട്വിറ്ററിലാണ് രാഹുല്‍ ഒളിയമ്പ് എയ്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന്...

India
31 May 2018 7:10 PM IST
പാകിസ്താനില്‍ നിന്ന് ആരോ പറഞ്ഞതാണെന്ന് കരുതി; രാഹുലിനെ പരിഹസിച്ച് ബിജെപി
വ്യവസായ സൌഹൃദ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് പാകിസ്താനില്‍ നിന്നുള്ള ആരോ പറഞ്ഞതായാണ് തോന്നിയതെന്ന് ബിജെപി നേതാവ്വ്യവസായ...

India
31 May 2018 6:51 AM IST
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍
കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോയി.വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. വിദ്വേഷത്തിന്റെ...

India
31 May 2018 1:30 AM IST
രാഹുല്‍ ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍...

India
30 May 2018 10:17 PM IST
എന്നാണ് കല്യാണം? വിജേന്ദറിന്റെ 'പഞ്ചി'ന് രാഹുലിന്റെ കിടിലന്‍ മറുപടി
എപ്പോള്‍ വിവാഹം കഴിക്കുമെന്ന ബോക്സിങ് താരം വിജേന്ദറിന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി. എപ്പോള്‍ വിവാഹം കഴിക്കുമെന്ന ബോക്സിങ് താരം വിജേന്ദറിന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി...

Kerala
30 May 2018 1:51 AM IST
ടുഡൈ ഗിഫ്റ്റായി രാഹുല്‍ തനിക്കൊപ്പമുള്ള സെല്‍ഫി അയച്ചു തന്നതായി പ്രതാപന്
രാഹുല്‍ഗാന്ധി ആ ഫോട്ടോ ടുഡൈ ഗിഫ്റ്റ് എന്നു പറഞ്ഞ് തനിക്ക് അയച്ചു തന്നതായി വ്യക്തമാക്കിയ പ്രതാപന് ഇതില്‍ നിന്നും രാഹുലിന് തന്നോടുള്ള സ്നേഹം വ്യക്തമാണല്ലോ എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ്...

India
29 May 2018 5:14 PM IST
ഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കാനും ഭരണഘടന തിരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കാനും ഭരണഘടന തിരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍...

Gulf
29 May 2018 2:25 PM IST
രാഹുൽ ഗാന്ധിക്ക് ബഹ്റൈനിൽ ഉജ്വല സ്വീകരണം; ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി
ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ..ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ...

India
29 May 2018 5:15 AM IST
വിദേശത്ത് പോയി വരുമ്പോള്‍ ആ മോദിയെ കൂടെ കൊണ്ടുവരണേ: പ്രധാനമന്ത്രിയോട് രാഹുല്‍
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...



















