Light mode
Dark mode
ഉവൈസി മോദിയുടെ സുഹൃത്താണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ മറുപടിയുമായി ഉവൈസി രംഗത്തെത്തിയത്.
2021 ടി20 വേൾഡ് കപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോഴായിരുന്നു ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നത്.
മൈറ്റി ഓസീസ്; ഡച്ചു പടയെ തകര്‍ത്തത് 309 റണ്‍സിന് #AUSvsNEDന്യൂഡൽഹി: കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച ഏകദിന ലോകകപ്പ് മത്സരത്തിൽ ഡച്ചുകാരെ 21 ഓവറിൽ തീർത്ത് ഓസീസ്. വിജയിക്കാൻ 400 റൺസ്...
സത്യപാൽ മാലിക്കുമായുള്ള സംസാരത്തിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
എൽ.കെ അദ്വാനി ബി.ജെ.പിയുടെ ലബോറട്ടറിയെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശിൽ കർഷകർ മരിച്ചുവീഴുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ് യാത്ര'യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ സ്മരണയ്ക്കായി ഇന്ന് 722 ജില്ലകളിൽ കോൺഗ്രസ് പദയാത്ര നടത്തും.
സെപ്തംബർ ഏഴിന് ബ്രസൽസിലും ഹേഗിലും അദ്ദേഹം യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
രാഹുൽ പ്രിയങ്കയുടെ കൈ പിടിക്കുന്ന ദൃശ്യങ്ങൾ ചുവന്ന വട്ടമിട്ടാണ് വീഡിയോയിൽ കാണിക്കുന്നത്.
പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് അരവിന്ദ് കെജ്രിവാള്
നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചാരണങ്ങളുടെയും ധാർഷ്ട്യത്തെ ഞങ്ങൾ രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരൻമാർക്കൊപ്പം ചേർന്ന് തകർക്കുമെന്ന് പ്രിയങ്ക പറഞ്ഞു.
2014ൽ 31% വോട്ട് മാത്രമാണ് എൻ.ഡി.എക്ക് നേടാനായത്. അതിന്റെ പേരിൽ മോദി അഹങ്കാരിയാകരുതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഗുജറാത്ത് സൂറത്ത് സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക.
കേന്ദ്രസർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസ് നിയോഗിച്ച ആളുകളാണെന്നും രാഹുൽ ഗാന്ധി ലഡാക്കിൽ പറഞ്ഞു.
കേരളത്തിൽ നിന്നുളള എംപിയാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേർസ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയെന്നാണ് മാറ്റിയത്.
പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിൻ്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.