തീവണ്ടിപ്പാളങ്ങളിൽ മെറ്റലുകൾ വിതറിയതെന്തിനായിരിക്കും? അറിയാം ബാലസ്റ്റുകളെക്കുറിച്ച്
കാണുമ്പോൾ ഒരു ഭംഗിക്കുവേണ്ടിയോ വെറുതെ കൊണ്ടിട്ടതോ അല്ല, പാളങ്ങളിലെ ഈ കുഞ്ഞു മെറ്റൽ കഷ്ണങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നിന്റെ കൃത്യമായ പരിപാലനത്തിന് സഹായിക്കുന്നത്