Light mode
Dark mode
എംഎന്‍സിനെ ഒപ്പം നിര്‍ത്തിയതോടെ ഷിന്‍ഡെ വിഭാഗത്തിന് 58 പേരുടെ പിന്തുണയായി. ഇനിയും നാലുപേരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷത്തിലെത്തൂ
ഏകനാഥ് ഷിൻഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡേയാണ് എംഎൻഎസുമായുള്ള സഖ്യചർച്ചകൾ നേതൃത്വം നൽകിയത്
ഉദ്ധവ് താക്കറെയുമായി കൈകോര്‍ത്ത് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനെ നേരിട്ടതിനു തൊട്ടുപിന്നാലെയാണ് നീക്കം
സിമന്റ് മുതൽ സ്റ്റീൽ വരെയുള്ള എല്ലാ മേഖലകളിലെയും പദ്ധതികൾ അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ടെന്നും രാജ് താക്കറെ
സൈബര്‍ ആക്രമണങ്ങൾ തമിഴരെ അപമാനിക്കുന്നതിലേക്ക് നയിച്ചതായും അണ്ണാമലൈ
വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് തീരുമാനം
'ഉദ്ധവ് ശിവസേന'യുമായി അടുപ്പത്തിലുള്ള രാജ് താക്കറെ പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധത്തിന് എത്തിയത് ശ്രദ്ധേയമായി.
''ഹിന്ദി അടിച്ചേൽപ്പിക്കലിനെ പരാജയപ്പെടുത്താൻ ഉദ്ധവ്-രാജ് താക്കറെമാരുടെ ഒന്നിക്കൽ വഴിയൊരുക്കുമെന്നും സ്റ്റാലിൻ
രണ്ട് സഹോദരന്മാരും ഒത്തുചേര്‍ന്നപ്പോള്‍ മഹാരാഷ്ട്രയില്‍ മറാത്തശക്തിയുടെ ഭൂകമ്പം ഉണ്ടാകുമായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതെന്ന് സഞ്ജയ് റാവത്ത്
മറാത്ത വികാരം ഇരുവരും ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്
ശിവസേനയെ പിളർത്തിയാണ് ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം പോയി സർക്കാർ രൂപീകരിച്ചതും മുഖ്യമന്ത്രിയായതും
രാഷ്ട്രീയ ശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്കാരവും സ്വത്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുനേതാക്കളുടെയും നീക്കം
മഹാരാഷ്ട്രയില്‍ ബി.ജെ.പി- ഷിന്‍ഡേ വിഭാഗം ശിവസേന സഖ്യവുമായി എം.എന്‍.എസ് ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച
സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
'പൊതുജനത്തെ നിസാരമായി കാണരുത്'
'നമ്മള് മഹാരാഷ്ട്രയിലാണ്, മറാത്തി ഗാനങ്ങള്‍ മാത്രം വെച്ചാല്‍ മതി' എന്നു പറഞ്ഞാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ മാനേജരെ മര്‍ദിച്ചത്.
Out Of Focus
പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ഉത്തരവിന് കാത്തുനിൽക്കാതെ നടപടിയെടുക്കാന്‍ ഉദ്ധവ് താക്കറെയുടെ ഉത്തരവ്
ക്രമസമാധാനം സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഡി.ജി.പി
സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡി.ജി.പിക്ക് നിർദേശം നൽകി