- Home
- Rajeev Chandrasekhar

Kerala
13 July 2026 11:05 PM IST
ബിജെപി ദേശീയ നേതൃത്വത്തെ തള്ളി രാജീവ് ചന്ദ്രശേഖര്‍; 'എന്‍എസ്എസിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല'
'സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി' എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്: രാജീവ് ചന്ദ്രശേഖര്‍

Kerala
12 April 2026 8:51 PM IST
'പറ്റുമെങ്കിൽ ക്രിസ്ത്യൻ വോട്ട് വാങ്ങി ജയിക്കട്ടെ, ഹിന്ദുവിനെ ഇല്ലാതാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വെച്ച് വാഴിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ടി.പി സെൻകുമാർ
ഇത്രയും ക്രൂരമായ ഒരു കാര്യം ഇവിടുത്തെ ഹിന്ദു സമൂഹത്തോട് ചെയ്യുന്ന ഒരാളെ എങ്ങനെയാണ് കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി അവരോധിച്ചിരിക്കുന്നതെന്നും സെന്‍കുമാര്‍ ചോദിക്കുന്നു

Kerala
5 April 2026 1:06 PM IST
'തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി ഒന്നും പ്രഖ്യാപിക്കാറില്ല, ഗിമ്മിക്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു'; രാജീവ് ചന്ദ്രശേഖർ
താക്കോലും പൂട്ടുമെല്ലാം ജനങ്ങളുടെ കൈയിലാണെന്നും ആരാണ് ജയിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്ന് സഖാക്കന്മാരല്ലെന്നും രാജീവ് ചന്ദ്രശേഖർ 'മീഡിയവൺ തീപാറും മണ്ഡലത്തിൽ' പറഞ്ഞു

Kerala
25 Dec 2025 11:21 AM IST
'ചില വട്ടുള്ളവർ ചെയ്യുന്നത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്'; ക്രൈസ്തവർക്ക് എതിരായ അതിക്രമത്തിൽ രാജീവ് ചന്ദ്രശേഖർ
ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
















