Light mode
Dark mode
ഈ ഹൈവേയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ ഒരാൾ പ്രതിദിനം 500 കിലോമീറ്റർ സഞ്ചരിച്ചാൽ ഏകദേശം 60 ദിവസത്തിൽ കൂടുതലെടുക്കും
നിർദേശവുമായി മുനിസിപ്പൽ കൗൺസിൽ
വനത്തോട് ചേർന്ന് കിടക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മാപ്പിളക്കോല്ലി കുറിച്യ ഉന്നതിയിലെ കുടുംബങ്ങളാണ് വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്
പ്രഖ്യാപനവുമായി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം
ദോഫാറിൽ തീരദേശത്തിലൂടെയാണ് 20 കിലോമീറ്റർ മൺപാത
ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചു എന്നും ബസ് മുട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം
സംസ്ഥാന വ്യാപകമായി ഉടൻ റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു
നിയമം ലംഘിച്ചാൽ മൂന്നുമാസം തടവും 500 റിയാൽ പിഴയും
ശനിയാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
മൂന്ന് ടൺ ഭാരമുള്ള വാഹനങ്ങൾ പ്രവേശിക്കരുത്
ഡ്രൈവർലസ് ടാക്സികളുടെ പരീക്ഷണയോട്ടം നിലവിൽ നടന്നുവരികയാണ്
ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്
ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡിൽ പന്തൽ കെട്ടി ഗതാഗതം തടസപ്പെടുത്തിയത്
ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് നിർമാണം
നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും
റോഡുകളുടെ നിർമാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ
ആഡംബര കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്
ഗുജറാത്തില് കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്
ഖത്തർ, യു.എ.ഇ, തുർക്കി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാർഗം ബന്ധിപ്പിക്കുന്ന പാത വരുന്നത്
രണ്ടാം ഘട്ടം തുറന്നതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി(പാർട്ട്) യാണ് ബുധനാഴ്ച അറിയിച്ചത്