Light mode
Dark mode
സിംപ്ലി അൺ സ്റ്റോപ്പബിൾ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുകൊണ്ട് പ്രതിരോധനിരകളെ കീറിമുറിച്ച സ്ട്രൈക്കറെ ഫലപ്രദമായി പിടിച്ചുനിർത്തിയത് ഒരേയൊരു എതിരാളി മാത്രമായിരുന്നു; പരിക്ക്!
2002ലെ ലോകകപ്പിൽ ഗോളടിച്ചു കൂട്ടിയ റൊണാൾഡോയുടെ കാലുകളിൽ തൊട്ടുഴിഞ്ഞ റോഡ്രിഗോ പിന്നീട് തന്റെ കാലുകളിൽ ഉഴിയുകയായിരുന്നു
മാഞ്ചസ്റ്റര് യുണൈറ്റഡ് വിട്ട സൂപ്പര്താരത്തെ സ്വന്തമാക്കാന് ബയേണ് ശ്രമിക്കുന്നുവെന്ന വാര്ത്തള് പ്രചരിച്ചിരുന്നു
പരസ്പര ധാരണയിലാണ് ക്ലബും താരവും കരാർ റദ്ദാക്കിയത്
ഇതിഹാസ താരങ്ങളായ മെസിയും റൊണാള്ഡോയും തന്റെ അവസാന ലോകകപ്പിനു ഇറങ്ങുമ്പോള് ഇത് വരെ സ്വന്തമാക്കാന് കഴിയാത്ത ലോകകപ്പും കൂടി നേടി കരിയറിന് പരിപൂര്ണത വരുത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ലോക ഫുട്ബോളിലെ...
ക്ലബ്ബുമായുള്ള കരാര് വ്യവസ്ഥകള് റൊണാള്ഡോ ലംഘിച്ചെന്ന് കണ്ടെത്തിയതായും താരത്തിനെതിരെ മാഞ്ചസ്റ്റര് യുണൈറ്റഡ് നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നും റിപ്പോര്ട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും കടുത്ത ആരാധകനാണ് യുവരാജ് സിങ്.
താരത്തിന് നിര്ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്റോസ് പറഞ്ഞു.
പുള്ളാവൂര് പുഴയില് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമെത്തിയതോടെയാണ് ട്രോളുമായി എം.എല്.എ എത്തിയത്
പെനാൽറ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ(672) നേടിയ താരമെന്ന റെക്കോർഡ് ഇനി അർജൻറീനിയൻ സ്ട്രൈക്കർ ലയണൽ മെസ്സിക്ക്.
ജയിക്കാൻ കഴിഞ്ഞാൽ ഈ വർഷം ഖത്തറിൽ പോർച്ചുഗലിനെ കാണാം. തോറ്റാൽ ലോകകപ്പ് ടിക്കറ്റിന് മറ്റൊരു അവസരമില്ല.
ഇന്ന് ഉച്ചയ്ക്ക് ശേഷം എക്സ്പോ2020 മഹാമേളയിലും താരവും കുടുംബവും പങ്കെടുക്കും
കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം.
താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്
റയല് മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചായാണ് സിദാൻ പരിഗണിക്കപ്പെടുന്നത്.
വീഡിയോ ആർസിബി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
വാർത്ത സംബന്ധിച്ച സ്ഥിരീകരണത്തിനായാണ് ആളുകൾ കൂട്ടത്തോടെ വെബ്സൈറ്റിനെ ആശ്രയിച്ചത്
കേരളത്തിലെ വിപണി പ്രതീക്ഷിച്ചാകണം കവറിൽ മലയാളത്തിലും റൊണാള്ഡോ ബീഡിയുടെ പേര് എഴുതിയിട്ടുണ്ട്.
യാർമൊലെങ്കോയുടെ പ്രവൃത്തിയോട് യൂറോ പ്രതികരിച്ചിട്ടില്ല
നിലപാടിന്റെ പേരാണ് റൊണാൾഡോ | Ronaldo | Coca Cola | Media Scan