Light mode
Dark mode
യുദ്ധം തുടങ്ങിയത് മുതൽ ലോകത്തെ വമ്പൻ ടെക് കോർപറേറ്റുകൾ ഉപരോധം സൃഷ്ടിച്ചത് റഷ്യക്ക് വലിയ തിരിച്ചടിയായിരുന്നു
യുദ്ധസാഹചര്യത്തിൽ നിന്ന് വരുന്നവർക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
മുമ്പ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) തീരുമാനിച്ചിരുന്നു
യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്
കുട്ടികളുടെ കൈകളില്‍ റഷ്യന്‍ പതാകയും യുക്രൈന് പതാകയും ഉണ്ടായിരുന്നു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ യു.എൻ വോട്ടെടുപ്പിൽ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നിരുന്നു
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്
നിലവിൽ ഖാർക്കിവിൽ തുടരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്
മരിയുപോളിൽ കനത്ത ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ 14 മണിക്കൂറാണ് മരിയുപോളിൽ ആക്രമണം നടക്കുന്നത്
റൊമാനിയയിൽ നിന്നുള്ള വിമാനമാണ് ആദ്യം ഡൽഹിയിലെത്തുക
റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾക്ക് നന്ദി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി
റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി
വടക്കുകിഴക്കൻ ഖാർകിവിലും കിയവിലും വലിയ രീതിയിൽ ആക്രമണം തുടരുന്നുണ്ട്
അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ 2021 ൽ 110 ബില്യൺ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് നേടിയത്
റഷ്യയില്‍ നേരിട്ടുള്ള ട്വിറ്റര്‍ ഉപയോഗത്തിന് വിലക്കുണ്ടെങ്കിലും വി.പി.എന്‍ സര്‍വീസുകള്‍ വഴി ഉപയോഗം തുടരാം
വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, വീടില്ലാത്തവർ എന്നിവരൊക്കെ ഇവിടെ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്
യുക്രൈനിൽ വെടിനിർത്തുന്നതിന് പരസ്യമായി ആഹ്വാനം ചെയ്യാനോ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചൈന തയ്യാറായിട്ടില്ല