Light mode
Dark mode
'അഹ് ലൻ റമദാൻ' റമദാന് സ്വാഗതം എന്ന തലക്കെട്ടിൽ ഐ.എം.ഐ സലാല പ്രഭാഷണം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ. അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.റമദാനെ സ്വീകരിക്കാൻ വിശ്വാസികൾ മാനസികമായും...
നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെ ഐ.എസ്.സി മലയാള വിഭാഗത്തിന്റെ പുതിയ കൺവീനറായി കരുണൻ എ.പിയെ തെരഞ്ഞെടുത്തു. റഷീദ് കൽപറ്റ കോകൺവീനറും സജീബ് ജലാൽ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ; ഷജിൽ എം.കെ...
സലാല: പി.സി.എഫ് സലാല സംഘടിപ്പിക്കുന്ന പ്രവാസി സംഗമം 'സമത്വം-23' ഈമാസം 17ന് നടക്കും. വിമൻസ് അസോസിയേഷൻ ഹാളിൽ വൈകിട്ട് അഞ്ചരക്ക് ആരംഭിക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ...
കൈരളി സലാല വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാഗം ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത്...
വൈകിട്ട് 4.15 മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ
നാട്ടിൽ സ്വന്തം വീടിന് മുറ്റത്ത് വലിയ പൊങ്കാല മഹോത്സവം പൊടിപൊടിക്കുമ്പോൾ, അതിനോട് ഐക്യദാർഢ്യപ്പെട്ട് സലാലയിലും പൊങ്കാലയർപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനിതയും കുടുംബവും.മകൻ പവനിനും ഭർത്താവ്...
ഐ.സി.എഫ് സലാല സ്നേഹ കേരളം എന്ന തലക്കെട്ടിൽ നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി 'സ്നേഹ സദസ്സ്' സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ആലുവ എം.എൽ.എ അൻവർ സാദാത്ത് ഓൺലൈൻ വഴി ഉദ്ഘാടനം...
സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങൾ മാർച്ച് 11ന് ശനി രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ നടക്കും. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പാസ്പോർട്ട് വിവരങ്ങൾ പുതുക്കൽ, ഇന്ത്യൻ വിസ സേവനങ്ങൾ തുടങ്ങിയവ അന്നേ ദിവസം...
വരിക്കാർക്ക് നിരവധി സമ്മാന പദ്ധതികൾ
സൗഹാർദ കാമ്പയിനിന്റെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്
സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ സലാല ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുല്ല അൻവരി (പ്രസിഡന്റ്), മുസ്തഫ അരീക്കോട് (ജനറൽ സെക്രട്ടറി), സുബൈർ ഹുദവി(ട്രഷറർ).ഷമീർ ഫൈസി, മുസ്തഫ വളാഞ്ചേരി, അമീർ...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരാണ് സംസ്കരണം പൂർത്തിയാക്കിയത്
യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനം ചെയ്തു. യാസ് പ്രസിഡന്റ് മുസബ് ജമാൽ...
പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് ആണ് മരിച്ചത്.
നായർ സർവീസ് സൊസൈറ്റി സലാലയിൽ വിപുലമായ തോതിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.ജാതിയുടെയും...
രക്ഷപ്പെട്ട ഏഴുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ യു.പി. സ്വദേശികളുമാണ്. ഇവരുടെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാല സൗഹൃദ സദസ്സ് ഒരുക്കി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ സംഘടിപ്പിച്ച പരിപാടി സെന്റ് ജോൺസ് യാക്കോബായ...
മാഹി, അഴിയൂർ സ്വദേശി മൈദാനിപറമ്പത്ത് റഹിനാസിൽ യു.കെ ഇസ്മായിൽ(62) നാട്ടിൽ നിര്യാതനായി. നടത്തത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 1977 മുതൽ 1999 വരെ ഇരുപത്തിരണ്ട് വർഷം സലാലയിൽ പ്രവാസിയായിരുന്നു.ഭാര്യ:...