Light mode
Dark mode
പക്ഷെ ദക്ഷിണേന്ത്യക്കാര്‍ക്ക് ബോളിവുഡിനോടുള്ള സ്നേഹം പതിറ്റാണ്ടുകളായി ഉണ്ട്
അനിമൽ, പുഷ്പ, ഛാവ എന്നീ സിനിമകൾക്ക് ശേഷം രശ്മിക മന്ദനാ ഹാട്രിക്ക് വിജയം പ്രതീക്ഷിച്ച ചിത്രമായിരുന്നു സിക്കന്ദർ
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
നടി തബു വരെ തന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ടെന്നും സോമി അലി വെളിപ്പെടുത്തി
ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകളാണ് ഉയർന്നിരുന്നത്
80 കോടിയുമായി സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവര്‍ക്കെല്ലാം മുന്നില്‍ രണ്ടാം സ്ഥാനത്താണ് വിജയ്
പരിപാടി ജൂൺ 21 മുതൽ ജിയോസിനിമയിൽ
അറസ്റ്റിന് മുമ്പ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പൊലീസ് നുഴഞ്ഞുകയറിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫാം ഹൗസിന് സമീപത്ത് വച്ച് കാർ തടഞ്ഞുനിർത്തി എകെ 47 തോക്കുകൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി
ഏപ്രിൽ 14-നാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുംബൈ ബാന്ദ്രയിലുള്ള സൽമാന്റെ വസതിക്ക് നേരെ വെടിയുതിർത്തത്.
ചൊവ്വാഴ്ച സൽമാന്റെ വീട്ടിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കുടുംബത്തിന് പൂർണ സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു.
ഞായറാഴ്ചയാണ് ബൈക്കിൽ എത്തിയ അക്രമി സംഘം സൽമാന്റെ വീടിനുനേരെ വെടിയുതിർത്തത്
ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്
സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് ആശിഷ് ഷെലാർ
ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവർമാരുള്ള സൽമാൻ ഖാന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിൽ സന്നദ്ധ സംഘവും പ്രവർത്തിക്കുന്നുണ്ട്
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെയാണ് സൽമാന്റെ കുറിപ്പ്.
തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിക്കുന്നതും സിനിമ കാണാനെത്തിയവർ ചിതറിയോടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന എം.എം.എ ബോക്സിങ് ടൂർണമെന്റിനിടെയായിരുന്നു സംഭവം
2020ൽ ലഡാക്കിൽ വെച്ചു നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാഹുലിന് ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചു.
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ ഒരേയൊരു ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് വിജയ്.