12 മിനിറ്റില്‍ 500 പോയിന്റ് മുന്നേറ്റം; വിപണിയിലെ കുതിപ്പിന്റെ കാരണമിതാണ്
ഉച്ചക്ക് 12 മിനിറ്റിനുള്ളില്‍ 500 പോയിന്റിന്റെ നേട്ടമാണ് വിപണിയില്‍ ഉണ്ടായത്. ഉച്ചക്ക് 12.33ന് 77,888 പോയിന്റിലായിരുന്നു സെന്‍സെക്സിലെ വ്യാപാരം. 12.45ന് 78,369ലേക്ക് സൂചിക കുതിച്ചു