Light mode
Dark mode
പെൺകുട്ടികളെ ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചെന്നും ഇയാൾക്കെതിരായ തെളിവുകൾ ഇല്ലാതാക്കിയെന്നുമാണ് ഇവർക്കെതിരായ പരാതി.
സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് നടപടി.
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി
പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവാണ് ചെന്നൈ വനിതാ കോടതി വിധിച്ചത്
2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്
Nivin Pauly gets clean chit in sexual assault case | Out Of Focus
സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി.
കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് നടപടി.
കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപൂർണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ച സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികൾ ഒരുങ്ങുന്നത്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി.
അതിജീവിതയ്ക്ക് നീതി ലഭിക്കാൻ വകുപ്പുതല നടപടി വൈകിയെന്നും ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിൽ പറയുന്നു.
കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാക്കിർ സുബ്ഹാൻ അറിയിച്ചു
ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അധ്യാപകരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
സെഷൻസ് കോടതിയിൽ കേസ് നടക്കുമ്പോൾ ഇര കുഞ്ഞിന് ജന്മം നൽകിയിരുന്നു
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു.
പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതിന്റെ പേരിൽ ലൈംഗിക അതിക്രമ കേസുകളെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി