Light mode
Dark mode
ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ്
വിശദീകരണം പോലും കേൾക്കാതെയാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു
ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത മറുപടി സത്യവാങ്മൂലം നല്കും
തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്
വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്
പരാതി നൽകുന്നതിലെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി
കേസിൽ തിരുവനന്തപുരം സെഷന്സ് കോടതി ബുധനാഴ്ച വിധി പറയും
വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
2009ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു
സ്കൂൾ വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്
പ്രതിയായ മൂന്നാം ക്ലാസുകാരൻ പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് ലൈംഗികാതിക്രമം നടത്തിയത്
ആറുമാസത്തിനിടെ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം.
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് ബാലചന്ദ്രമേനോൻ കോടതിയിൽ പറഞ്ഞു
അമ്മൂമ്മയുടെ സുഹൃത്തായിരുന്ന പ്രതി 2020-21 കാലഘട്ടത്തിലാണ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്
നടിക്കെതിരെ നേരത്തെ പോക്സോ കേസ് എടുത്തിരുന്നു
സിനിമാ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
ലാലീഗയിൽ വലൻസിയക്കായി കളിക്കുന്ന 27 കാരൻ സ്പെയിൻ ജൂനിയർ ടീമിലും അംഗമായിരുന്നു
ഇന്ന് കാലാവധി തീർന്നതോടെയാണ് നീട്ടിയത്
തിരുവനന്തപുരം മണക്കാട് സ്വദേശി ഷാഹുൽ ഹമീദിനെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്
സി.പി.എം തിരുവല്ല ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനാണ് പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചത്