- Home
- Shiv Sena

India
5 Jun 2018 5:06 AM IST
ഗുജറാത്ത് മോഡലിന്റെ അടിത്തറ ഇളകി, 2019ല്‍ ബിജെപി തകരില്ലെന്ന് പ്രതീക്ഷിക്കാമെന്ന് ശിവസേന
ഹിന്ദു- മുസ്ലിം വിഭജനവും വൈകാരിക വിഷയങ്ങളും ഉയര്‍ത്തിയാണ് ബിജെപി പ്രചരണം നടത്തിയതെന്നത് പരിതാപകരമാണ്. 22 വര്‍ഷത്തെ ഭരണം കൊണ്ടുവന്ന വികസനത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു ബിജെപി ബിജെപി ഏറെ...

India
5 Jun 2018 4:40 AM IST
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മുസ്ലിംകള്ക്ക് അമ്പതിലേറെ രാഷ്ട്രങ്ങളുണ്ടെന്നും ശിവസേന
ഇന്ത്യ മറ്റുള്ളവരുടേതു കൂടിയാണെന്ന് ആര്‍എസ്എസ് തലവന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ആദ്യം ഹിന്ദുക്കളുടെ രാജ്യമാണെന്നും പിന്നീടാണ് മറ്റുള്ളവരുടെ സ്ഥാനമെന്നുമാണ് ശിവസേന അധ്യക്ഷന്‍ പറയുന്നത്ഇന്ത്യ ആദ്യം...

Kerala
3 Jun 2018 1:53 AM IST
ശിവസേനയുടെ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴചപറ്റിയെന്ന് മുഖ്യമന്ത്രി
സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന് പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ...കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര...

India
29 May 2018 11:02 AM IST
എന്നും പാകിസ്താനും ദാവൂദ് ഇബ്രാഹിമും; ഗുജറാത്തില്‍ ബിജെപിയുടേത് അധാര്‍മിക പ്രചരണമെന്ന് ശിവസേന
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക...



















