ഹജ്ജ് വിമാന യാത്രാ നിരക്ക് വരും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞേക്കും
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്ക് വരും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞേക്കും. മതപരമായ തീർത്ഥാടക ആവശ്യങ്ങൾക്കുള്ള ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്ക് ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് 5% ആക്കി...