കങ്കണയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൻസർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
ബോളിവുഡ് നടി കങ്കണ റണാവട്ടിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൻസർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത സിഖ് കർഷകരെ " ഖാലിസ്ഥാനി തീവ്രവാദികൾ"എന്ന് വിളിച്ച അവരുടെ സാമൂഹ്യ...