Light mode
Dark mode
സിംബാബ്വെക്കെതിരായ മത്സരത്തിനിടെയാണ് ആൺകുട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഗ്രൗണ്ടിലെത്തിയത്
'2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. ആ കാഴ്ച വീണ്ടും കാണണമെന്നാണ് പലരും ആഗ്രഹിക്കുന്നത്'
മത്സര ദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല.
അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ടു പോയിന്റുമായാണ് ഇന്ത്യ സെമിയിലെത്തുന്നത്
സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി
നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു
13 റൺസിനാണ് നെതർലൻഡ്സ് വിജയിച്ചത്
ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാംസ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു
അവസാന പന്തുവരെ വിജയം മാറിമറിഞ്ഞ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
അഡ്ലെയ്ഡിലെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത് ബുധനാഴ്ചയും മഴ പെയ്യുമെന്നാണ്
മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത് ജോസ് ബട്ലറുടെ ഇന്നിങ്സായിരുന്നു
134 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു
20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസ് നേടിയത്. 68 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഹാരിസ് റൗഫിന്റെ പന്ത് നെതര്‍ലൻഡ്സ് ബാറ്ററുടെ ഹെൽമറ്റിൽ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് മുഖത്ത് മുറിവേറ്റെന്ന് വ്യക്തമായത്
സൂപ്പർ12 ൽ ഞായറാഴ്ച പാകിസ്താൻ നെതർലാൻഡ്സിനെതിരെ ഇറങ്ങും. ഇനിയൊരു തോൽവി അവരുടെ ലോകകപ്പ് പ്രയാണത്തിന് വിരാമമിടും
ആസ്ത്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനെതിരെ നാലും നെതർലാൻഡ്സിനെതിരെ ഒമ്പതും റൺസാണ് രാഹുലിന് നേടാനായിരുന്നത്
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്തിയത്
ദക്ഷിണാഫ്രിക്കയുടെ ജയം 104 റൺസിന്. സിംബാബ്വെക്കെതിരായ ആദ്യ മത്സരം മഴ എടുത്തതിനാൽ ബംഗ്ലാദേശിനെതിരെ മികച്ച വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായിരുന്നു.
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 205 റൺസ്. 56 പന്തിൽ നിന്ന് 109 റൺസാണ് റൂസോ നേടിയത്
പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് ട്വന്റി20 റാങ്കിങ്ങിലും കോലിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത്.