Light mode
Dark mode
സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസും 34 പന്തിൽ നിന്ന് 47 റൺസുമായി റിച്ച ഘോഷും പൊരുതിയെങ്കിലും ഫലമുണ്ടായില്ല
പുതിയ അപേക്ഷകൾ ക്ഷണിച്ചു
മഴപ്പേടിയുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാകിസ്താന് നിർണായകമാകുക പാക് ബൗളർമാരാകുമെന്നാണ് അക്തർ പറയുന്നത്.
രണ്ടാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.
പത്തരമാറ്റ് വിജയവുമായണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്
വൈകാരികമായ നിമിഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ആദ്യ വിക്കറ്റ് വീണതിന്റെ ഷോക്കിൽ നിന്ന് ഇന്ത്യ കരകയറുമ്പോൾ തന്നെ വൈകിയിരുന്നു
ഇന്ത്യക്കെതിരെ തകർപ്പൻ ജയവുമായി ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് കടന്നു
ടി20 ലോകകപ്പ് സെമിയിൽ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മികച്ച നിലയിൽ
169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മികച്ച നിലയിൽ
അവസാന ഓവറുകളിലെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യക്ക് നിർണായകമായത്.
ക്രിസ് വോക്സ്, ക്രിസ് ജോർദാൻ. ആദില്‍ റാഷിദ് എന്നിവർക്കാണ് വിക്കറ്റ്
വന്‍ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ന്യൂസിലന്റിനെ ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയിൻ വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു
മലാന്റെ പരിക്കിന്റെ പശ്ചാത്തലത്തില്‍ നെറ്റ്സില്‍ ഫില്പ് സാള്‍ട്ട് അധികനേരം പരിശീലനം നടത്തിയിരുന്നു.
ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ തോറ്റത്. പിന്നീട് എല്ലാ മത്സരങ്ങളും ജയിച്ചു
കിവീസിനെ പൂട്ടി രണ്ടാം കിരീടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന പാകിസ്താൻ. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തീപാറും.
സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയ്ക്കെതിരെ മികച്ചൊരു മത്സരം തന്നെ പ്രതീക്ഷിക്കുന്നതായും ഹസി
സാധാരണ കോച്ചിനും, ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും, മാനേജറിനുമാണ് അന്താരഷ്ട്ര ക്രിക്കറ്റ് സമിതിയുടെ നിയമ പ്രകാരം ബിസിനസ് ക്ലാസ് ലഭിക്കുക.
പരിശീലനത്തിനിടെ രോഹിതിന്റെ കൈക്കുഴയ്ക്കാണ് പരിക്കേറ്റിരുന്നത്
റബർ ബോളിൽ കളിക്കുന്ന കാലത്തേ ഇത്തരം ഷോട്ടുകൾ സ്ഥിരമായി പരിശീലിക്കുമായിരുന്നെന്ന് സൂര്യകുമാർ പറയുന്നു.