Light mode
Dark mode
കുഞ്ഞൻമാരായ നെതർലൻഡ്സിനെതിരെ വമ്പൻ ജയം മാത്രമാണ് ഇന്ത്യൻ ലക്ഷ്യം. മഴ പെയ്യുമോ എന്നതിൽ മാത്രമാണ് ആശങ്ക.
അയർലാൻഡ് ഉയർത്തിയ 158 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ഏന്തിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടീമിനെ വിജയിപ്പിച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു സ്റ്റോയിനിസിന്റെ അഭിപ്രായ പ്രകടനം.
പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്നും പകരം തണുത്ത സാൻഡ്വിച്ചുകൾ വിളമ്പിയെന്നുമാണ് പരാതി.
ഫലം ഇല്ലാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു
മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെ ഹർദിക് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു
സൂര്യകുമാർ യാദവും വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.
നാലാം വിക്കറ്റിൽ ഒന്നിച്ച ഷാൻ മസൂദും ഇഫ്തികാർ അഹ്മദുമാണ് കൂട്ടത്തകർച്ചയിൽനിന്ന് പാകിസ്താനെ കരകയറ്റിയത്
അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി
"ഞാൻ ചെയ്യുന്നതെല്ലാം എന്റെ തീരുമാനമാണ്. എന്റെ ചോയ്സാണ്."
സ്കോർ: അഫ്ഗാനിസ്താന്- 19.4 ഓവറിൽ 112 , ഇംഗ്ലണ്ട്: 18.1 ഓവറിൽ 113/5. 21 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റൺ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ
ഐ.സി.സി ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ജയമാണ് ആസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്
2022 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്താനെതിരെ നടക്കാനിരിക്കെയാണ് നിർദേശം
ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്താറുള്ള ഷിംറോൺ ഹെറ്റ്മെയറിനെ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ടീമിൽനിന്ന് പുറത്താക്കിയിരുന്നു
അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തിൽ അഫ്രീദി തന്റെ ഉഗ്രരൂപം പുറത്തെടുത്തു
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 റണ്‍സ്. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസിന് 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ആറു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ബി.സി.സി.ഐ വൃത്തം അറിയിച്ചിരിക്കുന്നത്
ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളത്. എന്നാല്‍ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല.
തുടർച്ചയായി അവസരം ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിനെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഫോമിലുള്ള സഞ്ജുവിനെ റിസർവ് ടീമിൽ പോലും അവഗണിച്ചതിൽ കലിപ്പിലാണ് ആരാധകർ
ലോകകപ്പിന് മുമ്പ് ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന ടി20 പരമ്പരകളിലും ഇതേ ടീം തന്നെയാണ് കളത്തിലിറങ്ങുക