Light mode
Dark mode
അടുത്തിടെയാണ് മധ്യപ്രദേശില്‍ ഇ.അറ്റൻ്റൻസ് സംവിധാനം നടപ്പാക്കിയത്
അർദ്ധ വാർഷിക പരീക്ഷ അടുത്തതിനാൽ അധ്യാപകർ മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് അധ്യാപക സംഘടനകളുടെ ആശങ്ക
അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സേനാ നേതാക്കൾ ബിഇഒക്ക് പരാതി നൽകിയിരുന്നു.
നിയമനം നോഷണലായതാണ് ശമ്പളം ലഭിക്കാത്തതിനിടയാക്കിയത്
ഉറക്കമിളച്ച് അസൈന്മെന്റ് സമര്‍പ്പിച്ച കുട്ടിക്ക് അയച്ച സന്ദേശമാണ് ശ്രദ്ധേയമാകുന്നത്
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും
പാലക്കാട് കാവശ്ശേരി അക്കര എൻഎംയുപി സ്കൂളിലെ 10 അധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റൻ്റിനുമാണ് നിയമനം നൽകാത്തത്
ആഗസ്ത് 11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം
പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം.
ചില മാനേജർമാർ യോഗ്യതയില്ലാത്തവരെ നിയമിച്ചതിനാലാണ് നടപടി
നിലവിൽ യോഗ്യത ഇല്ലാത്ത അധ്യാപകരുടെ കണക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടില്ല
അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു
305 അധ്യാപകരെയാണ് സ്ഥലംമാറ്റിയത്
കോടതിയുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമെന്ന് പ്രതിപക്ഷ സംഘടനകൾ
നാളെ മുതലാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ആരംഭിക്കുന്നത്
ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഹോണറേറിയം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു
മുതിർന്ന അധ്യാപകർക്ക് ഇളവ്, വർഷത്തിൽ രണ്ട് തവണ ലൈസൻസിന് അപേക്ഷിക്കാം
സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം
യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം
യോഗം നടക്കുന്ന കേന്ദ്രങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിരീക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.